Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തനി ഒരുവൻ തെലുങ്ക് ‘ധ്രുവ’; ടീസര്‍

ram

തമിഴ് സൂപ്പർഹിറ്റ് ചിത്രം തനി ഒരുവന്റെ തെലുങ്ക് റീമേയ്ക്ക് റിലീസിനൊരുങ്ങുന്നു. ധ്രുവ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവന്നു.തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍ ആണ് ജയം രവിയുടെ വേഷം ചെയ്യുന്നത്. കിടിലൻ വില്ലനായി എത്തിയ സിദ്ധാർത്ഥ് അഭിമന്യു ആയി അരവിന്ദ് സ്വാമി തന്നെ തെലുങ്കിലും എത്തുന്നു.

Dhruva Teaser || Ram Charan , Rakul Preet, Surender Reddy , Arvind Swamy

ദേശീയ പുരസ്കാര ജേതാവായ സുരേന്ദര്‍ റെ‍‍ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രകുല്‍ പ്രീത് സിങാണ് നയൻതാര ചെയ്ത നായികാ വേഷം ചെയ്യുന്നത്.  

Thani Oruvan - Official Teaser | Jayam Ravi, Nayanthara, Arvind Swamy | M. Raja

Your Rating: