Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രത്തിന്റെ മകൻ ധ്രുവ് ഒരുക്കിയ ഹ്രസ്വചിത്രം കാണാം

dhruv-shjort-film

അച്ഛനെപ്പോലെ സിനിമ തന്നെയാണ് തന്റെ കരിയറെന്ന് തെളിയിച്ചിരിക്കുകയാണ് വിക്രത്തിന്റെ മകൻ ധ്രുവ്. എന്നാൽ അഭിനയത്തിലല്ല മകന് സംവിധാനത്തിലാണ് കമ്പം. ധ്രുവ് ആദ്യമായി സംവിധാനം ചെയ്ത് ഹ്രസ്വചിത്രം ‘ഗുഡ് നൈറ്റ് ചാർലി’ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

Goodnight Charlie

ആറുമാസം നീണ്ടുനിൽക്കുന്ന പ്രാക്ടിക്കൽ ഫിലിം കോഴ്സിന്റെ ഭാഗമായി ലണ്ടനിലെ ഒരു സ്കൂളിലായിരുന്നു ധ്രുവ്. ഇതിന്റെ ഭാഗമായി ധ്രുവ് ഒരുക്കിയ ഹ്രസ്വചിത്രമാണിത്. സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നതും ധ്രുവ് തന്നെയാണ്. 

Your Rating: