Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാൻ നായകനാകുന്നു; ധ്രുവങ്ങള്‍ പതിനാറ് ട്രെയിലർ

rahman

മലയാളത്തിലും തമിഴിലും ശ്രദ്ധപതിപ്പിച്ച നടനാണ് റഹ്മാൻ. വില്ലൻ വേഷങ്ങളിലൂടെ തമിഴകത്ത് തിരിച്ചുവരവ് നടത്തിയ താരം നായകനായി എത്തുന്നു.

Dhuruvangal Pathinaaru - D16 | Official Trailer w/eng subs| Rahman | Karthick Naren

ധ്രുവങ്ങള്‍ പതിനാറ് എന്ന ക്രൈം ത്രില്ലറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് റഹ്മാന്‍. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ എത്തുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. 22 കാരനായ കാര്‍ത്തിക് നരേന്‍ ആണ് സംവിധാനം.കാര്‍ത്തിക് തന്നെയാണ് തിരക്കഥ. സുജിത് സാരംഗ് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു.  

Your Rating: