Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേക്ഷകരെ പേടിപ്പിക്കാൻ വീണ്ടും നയൻതാര

dora-nayanthara

മായ എന്ന ഹൊറർ ചിത്രത്തിന് ശേഷം പ്രേക്ഷകരെ പേടിപ്പിക്കാൻ നയൻസ് വീണ്ടുെമത്തുന്നു. മായയ്ക്ക് ശേഷം നയന്‍താര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൊറര്‍ ചിത്രം ഡോറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം. ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഡോറ. തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ.  

Your Rating: