Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവയുടെ വില്ലനായി ജിപി

jiva-gp

അവതാരകനായും നടനായും തിളങ്ങുന്ന ജിപി എന്ന ഗോവിന്ദ് പത്മസൂര്യ തമിഴിലേക്ക്. വില്ലനായാണ് അദ്ദേഹത്തിന്റെ തമിഴ് അരങ്ങേറ്റം. കീ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലീസ് ആണ്.

തമിഴ് യുവതാരം ജീവയാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. നിക്കി ഗൽറാണിയാണ് നായിക. ആർ ജെ ബാലാജി, സുഹാനിസി എന്നിവരാണ് മറ്റുതാരങ്ങൾ.