Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൗ ഓൾഡ് ആർ യു ഇനി 36 വയതിനിലേ

36 vayadhinila

ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ മലയാളത്തിൽ വീണ്ടും അഭിനയലോകത്തേക്കു തിരിച്ചുവന്നത്. ഇതേ ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെ ജ്യോതികയും അഭിനയ ലോകത്തേക്കു തിരിച്ചെത്തുകയാണ്. 36 വയതിനിലേ എന്നാണ് ഹൗ ഓൾഡ് ആർ യുവിന്റെ തമിഴ് പതിപ്പിന് പേരിട്ടിരിക്കുന്നത്.

റോഷൻ ആൻഡ്രൂസ് ആണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ഈ ചിത്രത്തിന്റെ വിജയം തമിഴ് ആവർത്തിക്കാൻ തന്നെയാണ് റോഷൻ ആൻഡ്രൂസിന്റെ ശ്രമം. സഞ്ജയ് ബോബി സഹോദരങ്ങൾ ഒരുക്കിയ മനോഹരമായ തിരക്കഥയാണ് മറ്റൊരു പ്രത്യേകത.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തുകയാണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച വേഷത്തിൽ റഹ്മാൻ എത്തും. 2 ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമിക്കുന്നത്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ഹൗ ഓൾഡ് ആർ യു ഇനി 36 വയതിനിലേ

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer