പുലി സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വിജയ് ആയിരുന്നു അവതാരകനായും വേഷമിട്ടത്. ചടങ്ങിലെത്തിയ ഓരോ അതിഥികളെയും പേരെടുത്ത് വരവേറ്റു. മാത്രമല്ല അദ്ദേഹത്തിന്‍റെ പ്രസംഗവും ശ്രദ്ധേയമായി.
ഒരുപാട് ഉയര്‍ച്ചയും താഴ്ച്ചയും തന്‍റെ കരിയറില്‍ ഉണ്ടായിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. പരാജയങ്ങളില്‍ ഒരുപാട് ചീത്തകേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും ആ ചീത്തവിളികളാണ് തന്‍റെ ജീവിതത്തിലെ വിജയത്തിന്‍റെ കാരണമെന്നും വിജയ് പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.