പിസ, ജിഗര്‍തണ്ട എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഇരൈവിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എസ്.ജെ.സൂര്യ, വിജയ് സേതുപതി, ബോബി സിംഹ എന്നിവര്‍ നായകന്മാരാകുമ്പോള്‍ കമാലിനി മുഖര്‍ജി, അഞ്ജലി, പൂജ ദേവരിയ എന്നിവര്‍ നായികമാരായി എത്തുന്നു.
Iraivi - Official Trailer | SJ Surya, Vijay Sethupathi, Simha | Karthik Subbaraj, Santhosh Narayanan
സന്തോഷ് നാരായണന്റേതാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.