Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനതാ ഗാരേജ്; മേക്കിങ് വിഡിയോ

janatha-garage-making

മോഹൻലാൽ–ജൂനിയർ എൻടിആർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ജനതാ ഗാരേജിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ഷൂട്ടിങിനിടയിലെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ ആണിത്.

Janatha Garage Movie Team Fun On Sets | Jr NTR | Mohanlal | Samantha | Nithya | Kajal | Telugu Movie

കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം മൊഴിമാറ്റി മലയാളത്തിലും പ്രദർശനത്തിന് എത്തിയിരുന്നു. സമാന്ത, നിത്യ മേനോൻ എന്നിവരാണ് നായികമാർ. 

Your Rating: