Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയുടെ വിജയത്തില്‍ കണ്ണുനിറഞ്ഞ് ജയം രവി

jayam-ravi

ജയം രവിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് തനി ഒരുവന്‍ മുന്നേറുന്നത്. സിനിമയുടെ ആദ്യ ഘട്ട വിജയ ആഘോഷം ചെന്നൈയില്‍ നടന്നു. ജയം രവി അടക്കമുള്ള താരങ്ങള്‍ വൈകാരികമായാണ് ചടങ്ങില്‍ പ്രതികരിച്ചത്.

ജയം രവിയും സഹോദരനും സംവിധായകനുമായ എം രാജയും കണ്ണുനിറഞ്ഞാണ് സംസാരിച്ചത്. സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ റീമേക്ക് സിനിമയ്ക്ക് വേണ്ടിയാണ് തന്നെ സമീപിച്ചിട്ടുള്ളത്, എന്നില്‍ ആരും വിശ്വസിച്ചില്ല. തനി ഒരുവന്‍ മികച്ച തിരക്കഥയുടെ വിജയമാണ്. മോഹന്‍ രാജ പറഞ്ഞു.

Both Jayam Ravi And Jayam Raja Crying On The Stage Of Thani Oruvan Success Meet

അരവിന്ദ് സ്വാമിയും ജയം രവിയും കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തിയെന്നും ഇരുവര്‍ക്കും നന്ദി പറയുന്നു എന്നും എം രാജ പറഞ്ഞു. തനി ഒരുവുന്‍ തന്‍റെ ജീവിതത്തിലെ മറക്കാനാകാത്ത സിനിമകളിലൊന്നാണെന്ന് ജയം രവി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.