Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജു മുരുകന്റെ ജോക്കർ ട്രെയിലർ

joker-tamil

കുക്കൂ എന്ന ചിത്രത്തിന് ശേഷം രാജു മുരുകൻ ഒരുക്കുന്ന തമിഴ് ചിത്രം ജോക്കറിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗുരു സോമസുന്ദരമാണ് ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. സാമൂഹ്യകാഴ്ചപ്പാടുകളും രാഷ്ട്രീയപാർട്ടികളുടെ അധിനിവേശവും സിനിമയിൽ വിഷയമാകുന്നു.

Joker - Official Trailer | Guru Somasundaram, Ramya Pandiyan | Raju Murugan | Sean Roldan

രമ്യ പാണ്ഡ്യനും ഗായത്രിയുമാണ് നായികമാരായി എത്തുന്നത്. സംഹീതം സീൻ റോൾഡന്.