Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി; എയർഏഷ്യ സ്പെഷൽ ടീസർ

kabali-new

കബാലിയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഔദ്യോഗിക പാർട്ണേർസ് ആയ എയർഏഷ്യയുടെ പ്രചരണാര്‍ത്ഥമുള്ള ടീസറാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. 27 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിൽ കബാലിയിലെ വില്ലനെയാണ് പ്രധാനമായും പരിചയപ്പെടുത്തുന്നത്. 

Experience Kabali with AirAsia

Your Rating: