Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയുടെ റിലീസ് നീട്ടി

kabali-walk.jpg.image.784.410

രജനി ആരാധകർക്കൊരു നിരാശവാർത്ത. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രം കബാലി ജൂലൈ 22ന് റിലീസ് ചെയ്യും. നേരത്തെ ജൂലൈ 15നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. സിനിമയുടെ റിലീസ് വീണ്ടും മാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചു.
 

Your Rating: