Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലിയിലെ കിടിലൻ ആക്‌ഷൻ രംഗം; വിഡിയോ കാണാം

kabali-fight

രജനികാന്തിന്റെ വ്യത്യസ്തമായൊരു ചിത്രമെന്ന നിലയിലാണ് കബാലി ശ്രദ്ധ ആകർഷിക്കുന്നത്. ആക്‌ഷൻ ത്രില്ലറെന്നതിലുപരി കബാലി ഒരു കുടുംബചിത്രം കൂടിയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും കിടിലൻ ആക്​ഷൻ രംഗം അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നു. ഒരു മിനിട്ട് മുകളിൽ ദൈർഘ്യമുള്ള രംഗമാണ് ഇവർ പുറത്തിറക്കിയത്.  

Your Rating: