Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’ക്കൊപ്പം കബലിയെത്തും

kabali-theri

വിജയ് ചിത്രമായ തെറിയുടെ റിലീസ് ദിവസം രജനി ചിത്രം കബലിയുടെ ടീസർ എത്തും. പൊങ്കലിന് റിലീസ് ചെയ്യുന്ന തെറിക്കൊപ്പം തിയറ്ററുകളിൽ ടീസർ പ്രദർശിപ്പിക്കും.

കലൈപുലി എസ് തനുവാണ് ഈ രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെയും നിർമാതാവ്. ഏപ്രിൽ 14ന് തെറി തിയറ്ററുകളിലെത്തും. ജൂൺ ആദ്യവാരം കബലിയും.

Your Rating: