Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തിയുടെ പുതിയ സ്റ്റൈൽ; ചിത്രങ്ങൾ കാണാം

keerthi.dhanush.jpg

കീര്‍ത്തി സുരേഷ് നായികയാകുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് തൊടാരി. ധനുഷ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭു സോളമൻ. മോഹന്‍ലാൽ ചിത്രമായ ഗീതാഞ്ജലിയിലൂടെ നായികയായി എത്തിയ കീർത്തി ഇപ്പോൾ തമിഴകത്തെ മുൻനിരയുവനായികമാരിൽ ഒരാളായി മറി കഴിഞ്ഞു.

keerthi-thodari

തുരന്തോ എക്‌സ്പ്രസിലെ യാത്ര പശ്ചാത്തലമാക്കി പ്രഭു സോളമന്‍ ഒരുക്കുന്ന ചിത്രത്തിൽ തീവണ്ടിയിലെ പാന്‍ട്രി ജോലിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്.

keerthi-thodari-2

ഡി ഇമ്മൻ സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.  

keerthi-thodari-1
keerthi-thodari-3
Your Rating: