Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമിത പ്രമോദിന്റെ ആദ്യ തെലുങ്ക് ചിത്രം; ടീസര്‍

namitha

നമിതാ പ്രമോദ് നായികയായെത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നു. നമിതയുടെ ആദ്യ തെലുങ്ക് ചിത്രമാണിത്. ചുട്ടാലഭായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദിയാണ് നായകന്‍. വീരഭദ്രം ചൗധരിയാണ് ചിത്രം സംവിധാനം. തമന്‍ സംഗീതമൊരുക്കുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. 

Chuttalabbayi Teaser| Aadi| Namitha Pramod| SRT Entertainments

Your Rating: