Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയുടെ തിരുനാൾ ; ട്രെയിലർ കാണാം

nayanthara-jeva

നയൻതാരയും ജീവയും പ്രധാനവേഷങ്ങളിലെത്തുന്ന തിരുനാൾ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പി.എസ് രാംനാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

THIRUNAAL - OFFICIAL TRAILER | JIIVA | NAYANTHARA

ഒരു റൗഡിയുടെ വേഷത്തിലാണ് ജീവ എത്തുന്നത്. നേരത്തെ ഈ എന്ന ചിത്രത്തിന് വേണ്ടി നയന്‍താരയും ജീവയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കെ.വി ആനന്ദിന്റെ കോ എന്ന ചിത്രത്തിന് ശേഷം ജീവയുടേതായി ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. നയൻസിന്റെ പിൻബലത്തിൽ മറ്റൊരു വിജയം തേടി ഇറങ്ങുകയാണ് ജീവ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.