Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയുടെ ഡോറ

maya-nayanthara

മായ എന്ന ഹൊറർത്രില്ലറിന് ശേഷം നയൻതാര പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഡോറ. നവാഗതനായ ദോസ് രാമസ്വാമിയാണ് സംവിധാനം.
ഹൊറർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഡോറ. തമ്പി രാമയ്യ, ഹരിഷ് ഉത്തമൻ എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ.  

Your Rating: