Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരം തെലുങ്ക് ടീസർ

neram-telung

നിവിൻ പോളി–അൽഫോ‍ൻസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേരം സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. റണ്‍ എന്നാണ് തെലുങ്ക് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുവതാരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

സുധീപ് കൃഷ്ണയാണ് നായകന്‍. വട്ടിരാജയായി തെലുങ്കിലും ബോബി സിംഹ വേഷമിടുന്നു. അനിഷയാണ് നായിക. അനിലാണ് സംവിധാനം.

Run Characters Intro Teaser

Your Rating: