Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ അതിഥിയെ കാത്ത് അല്ലുവും കുടുംബവും

allu-family ചിത്രം അല്ലു അർജുന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നും

തെന്നിന്ത്യയിലെ സൂപ്പർതാരം അല്ലു അർജുൻ വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. ഈ സന്തോഷം ആരാധകർക്കായി പങ്കുവച്ചത് ഭാര്യ സ്നേഹയ്ക്കും മകൻ അയാനുമൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ച്. അമ്മയുടെ നിറവയറിൽ ചുംബിക്കുന്ന അയാൻ. ഫെയ്സ്ബുക്കിൽ ഈ ചിത്രം തരംഗമായി കഴിഞ്ഞു.

കുടുംബം കുറച്ച് കൂടി വളരുകയാണ്, അടുത്ത കുഞ്ഞിനായി കാത്തിരിക്കുന്നു. അല്ലു ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.