Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാല്‍-കാജല്‍ അഗര്‍വാള്‍; പായും പുലി ട്രെയിലര്‍

vishal-kajal

‘പാണ്ഡ്യനാട്’ എന്ന ചിത്രത്തിന് ശേഷം സുശീന്ദ്രനും വിശാലും ഒന്നിക്കുന്ന ചിത്രം ‘പായും പുലി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മധുര പശ്ചാത്തലത്തിലുള്ള സിനിമയില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക.

ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് വിശാല്‍ ഈ സിനിമയില്‍ വേഷമിടുന്നത്. ഡി ഇമ്മാന്‍ ആണ് സംഗീതം. കാജല്‍ അഗര്‍വാള്‍, ഐശ്വര്യ ദത്ത എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമുദ്രക്കനിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. വേന്ദര്‍ മൂവീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Paayum Puli - Official Trailer

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.