Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറായി പ്രിയാമണി കന്നഡയിൽ; ട്രെയിലർ കാണാം

priyamani

തെന്നിന്ത്യൻ സുന്ദരി പ്രിയാമണി നായികയായി എത്തുന്ന കന്നഡ ചിത്രം ദന കയൊനു എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഗ്ലാമർ വേഷത്തിലാണ് താരം എത്തുന്നത്.

Dana Kayonu - Official Trailer | Duniya Vijay | Priya Mani | V. Harikrishna | Yogaraj Bhat

റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് യോഗ്‌രാജ് ഭട്ട് ആണ്. ദുനിയ വിജയ് ആണ് നായകൻ. ചിത്രം ജൂൺ മാസം തിയറ്ററുകളിൽ എത്തും.
 

Your Rating: