Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബലി നായിക രജനിക്കൊപ്പം

radhika-apthe-rajni

രജനീകാന്ത് അധോലോക നായകനായി എത്തുന്ന കബലി സിനിമയുടെ ചിത്രീകരണത്തിനായി ബോളിവുഡ് നടി രാധിക ആപ്തെ എത്തി. സിനിമയുടെ പ്രധാനഭാഗങ്ങൾ മലേഷ്യയിൽ ചിത്രീകരിച്ച ശേഷം അണിയറപ്രവർത്തകർ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു.

ഷൂട്ടിങ് ഗോവയില്‍ പുരോഗമിക്കുന്നു. ചിത്രീകരണം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. മലേഷ്യയിലും മുബൈയിലും ചെന്നൈയുമാണ് പ്രധാനലൊക്കേഷൻ.

ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.