രാജമൗലിയെന്ന പേര് ടോളിവുഡും കോളിവുഡും കടന്ന് അങ്ങ് ബോളിവുഡിലും എത്തിക്കഴിഞ്ഞു. സല്മാന് ഖാന്, രാജ്കുമാര് ഹിറാനി തുടങ്ങിയ പ്രശസ്തര്‍ രാജമൗലിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
രാജമൗലി ഇന്ത്യയിലെ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ആണെന്ന് സംവിധായകന് രാം ഗോപാല്‍ വര്‍മ പറയുന്നു. രാജമൗലിയുടെ പേരിന് തുടക്കമുള്ള എസ് എസ് എന്ന ഇനിഷ്യല്‍ സൂചിപ്പിക്കുന്നത് സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് എന്നാണ് രാമുവിന്റെ കണ്ടെത്തല്‍.
ഇത്രയ്ക്ക് വേണമായിരുന്നോ എന്നായിരുന്നു ഈ പ്രശംസയോടുള്ള രാജമൗലിയുടെ പ്രതികരണം. ഇതുകേട്ട് ആളുകള്‍ എന്നെ പരിഹസിക്കുകയേ ഒള്ളൂ എന്നും രാജമൗലി പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.