Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്‌സ് ആയി ശിവകാർത്തികേയൻ

remo-sivakarthikeyan

ശിവകാര്‍ത്തികേയന്റെ കിടിലൻ മേക്കോവറുമായി റെമോ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അതിസുന്ദരിയായ ഒരു നഴ്‌സിന്റെ രൂപത്തിലാണ് ശിവകാര്‍ത്തികേയന്‍ പോസ്റ്ററില് പ്രത്യക്ഷപ്പെടുന്നത്‍ സംവിധായകൻ ശങ്കർ ആണ് പോസ്റ്റർ പുറത്തിറക്കിയത്.

Remo - Motion Poster | Sivakarthikeyan, Keerthi Suresh | Anirudh Ravichander

ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ശിവകാർത്തികേയൻ രണ്ട് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. 35 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.