Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലന്‍ ഗെറ്റപ്പിൽ ശിവകാർത്തികേയൻ; റെമോ ട്രെയിലർ

remo

ശിവകാര്‍ത്തികേയന്റെ കിടിലൻ മേക്കോവറുമായി റെമോ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നഴ്സ് ആയാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. കീർത്തി സുരേഷ് ആണ് നായിക.

Remo Official Tamil Trailer | Sivakarthikeyan, Keerthi Suresh | Anirudh Ravichander

35 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധ് സംഗീതം നിർവഹിച്ച സിനിമയുടെ ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. 24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബർ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും. 

Your Rating: