Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയില്‍ രമ്യ കൃഷ്ണന്‍

remya-krishnan-baahubali

എസ്.എസ് രാജമൗലി ഒരുക്കുന്ന ബാഹുബലി എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തില്‍ നടി രമ്യ കൃഷ്ണന്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. ശിവഗാമി എന്നാണ് ചിത്രത്തില്‍ രമ്യയുടെ കഥാപാത്രത്തിന്‍റെ പേര്.

ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ താനിതുവരെ പരിചയപ്പെടുത്തിയിട്ടില്ലെന്നും ആ കഥാപാത്രത്തിന് ഉതകുന്ന നടിയാണ് രമ്യയെന്നും രാജമൗലി പറയുന്നു. കഴിഞ്ഞ 2.5 വര്‍ഷമായി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരുടെ മുഴുവന്‍ ബലവും രമ്യയായിരുന്നു. രാജമൗലി പറഞ്ഞു.