Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സബ്‌രിഷിന്റെ ഡബ്സ്മാഷ് ആണ് ഡബ്സ്മാഷ് !

subd

ഡബ്സ്മാഷ് പലതുകണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് സബ്‌രിഷിന്റെ ഡബ്സ്മാഷ് കണ്ടപ്പോഴാണ്. പലരും സെക്കന്‍ഡുകൾ മാത്രമുള്ള സിനിമാഡയലോഗുകൾ ആണ് ഡബ്സ്മാഷിനായി ഉപയോഗിക്കുക. എന്നാൽ സബ്‌രിഷ് ചെയ്തത് 5 മിനിട്ട് 44 സെക്കൻഡുള്ള നെടുനീളൻ ഡയലോഗ് ഉള്ള കിടിലൻ ഡബ്സ്മാഷ്.

KATTRATHU TAMIL Dubsmash | Scene Recreated In SIngle Take By Sabrish

കാട്രതു തമിഴ് എന്ന ചിത്രത്തിലെ ജീവ പറയുന്ന ഡയലോഗ് ആണ് ഒറ്റ ടേക്കിൽ സബ്‌രിഷ് ചെയ്തു തീർത്തത്.