Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവിയുടെ അനിയത്തി അഭിനയരംഗത്തേക്ക്

sai-pooja

പ്രേമത്തിലൂടെ മലയാളികളുടെ മാത്രമല്ല തെന്നിന്ത്യമുഴുവനുള്ള പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സായി പല്ലവി. സായി പല്ലവിയെന്ന പേര് ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് സാരി അണിഞ്ഞ് മുടി അഴിച്ചിട്ട മലർ എന്ന തനിനാടൻ സുന്ദരിയെ ആണ്.

Kaara - First Look Poster Launch | Electron Media Port | Pooja | Kathir | Ajith

ഇപ്പോഴിതാ സായി പല്ലവിയുടെ കുടുംബത്തിൽ നിന്നും മറ്റൊരാള്‍ കൂടി അഭിനയരംഗത്തേക്ക്. സായിയുടെ സഹോദരി പൂജ കണ്ണന്‍ ആണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്റം. കാര എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്.

sai-pooja-1

അജിത് ആണ് സംവിധാനം. സായി പല്ലവിയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കിയത്.  

Your Rating: