Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിലീസിനൊരുങ്ങുന്ന സിനിമയുടെ ആദ്യ 9 മിനിറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

vsaithan

അടുത്ത മാസം തിയറ്റുകളിൽ എത്താനിരിക്കുന്ന തമിഴ് ചിത്രം സെയ്ത്താന്റെ ആദ്യ അഞ്ചുമിനിറ്റ് രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ. വിജയ് ആന്റണി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് കൃഷ്ണമൂർത്തിയാണ്.

സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പത്തു മിനിറ്റാണ് അണിയറക്കാര്‍ യൂട്യൂബിലൂടെ പുറത്തുവിട്ടത്. ടൈറ്റില്‍ സീക്വന്‍സ് ഉള്‍പ്പെടെയുള്ള 9.49 മിനിറ്റ് വിഡിയോ ആണ് പുറത്തെത്തിയത്.

Saithan Hunts for Jayalakshmi | Vijay Antony

നേരത്തെ രാജതന്തിരം 2 എന്ന തമിഴ് സിനിമയുടെ ആദ്യ ആറുമിനിറ്റ് രംഗം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.