Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലുവിന്റെ ആക്ഷൻ അവതാരം; സരൈനോടു ട്രെയിലർ

sarrainodu-trailer

അല്ലു അര്‍ജ്ജുന്‍ നായകനായി എത്തുന്ന സരൈനോടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബോയപതി ശ്രിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Sarrainodu Theatrical Trailer || Allu Arjun, Rakul Preet, Boyapati Sreenu, Thaman

കാതറിന്‍ ട്രീസ, രാകുല്‍ പ്രീത് സിങ്, കാതറിന്‍ ട്രീസ, ശ്രീകാന്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ പൊലീസ് വേഷത്തിലാണ് അല്ലു എത്തുന്നത്.