Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുപമയുടെ തെലുങ്ക് ചിത്രം; ടീസര്‍ കാണാം

anupama-new

അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തെലുങ്ക് ചിത്രം ശതമാനം ഭവതി ടീസർ പുറത്തിറങ്ങി. സതീഷ് വേജസ്ന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശര്‍വാനന്ദാണ് നായകനായി എത്തുന്നത്. തികച്ചും ഗ്രാമീണ പച്ചത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

Shatamanam Bhavati Latest Teaser | Sharwanand, Anupama Parameshwaran, Dil Raju, Mickey J Meyer

പ്രകാശ് രാജും ഒരു പ്രധാന വേഷം കൈകാര്യം ചെയുന്നുണ്ട്. മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

മലയാളത്തിൽ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ കടന്നുവരവ്. പ്രേമത്തിന്റെ തെലുങ്ക്‌ റീമേക്കിങ്ങിലും അനുമ അഭിനയിച്ചു. തമിഴിൽ ധനുഷിന്റെ കൊടി എന്ന ചിത്രത്തിലൂടെ തമിഴകത്തും അനുപമ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. 

Your Rating: