Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജിമയുടെ സത്രിയൻ; ട്രെയിലർ

manj

അച്ചം എന്‍പത് മടമയടാ എന്ന ചിത്രത്തിന് ശേഷം മഞ്ജിമ മോഹന്‍ നായികയാകുന്ന തമിഴ് ചിത്രം സത്രിയൻ ട്രെയിലർ പുറത്തിറങ്ങി. വിക്രം പ്രഭുവാണ് ഈ ആക്‌ഷൻ ത്രില്ലറിലെ നായകൻ.

Sathriyan - Official Trailer | Vikram Prabhu, Manjima Mohan | Yuvan Shankar Raja | S R Prabhakaran

തിരുച്ചിയിലെ ഗ്രാമീണ പെണ്‍കുട്ടിയായാണ് മഞ്ജിമ ചിത്രത്തില്‍ വേഷമിടുന്നത്. തിരുച്ചി, ചെന്നൈ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. എസ് ആർ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തും.