Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാലിനിക്കൊപ്പം ‘കുട്ടിത്തല’

shalini-aadvik ആദ്വികിനൊപ്പം ശാലിനി

തമിഴ്സൂപ്പർതാരം അജിത്തിന്റെയും നടി ശാലിനിയുടെയും മകൻ ആദ്വിക് എന്ന ‘കുട്ടിത്തല’യാണ് സോഷ്യൽമീഡിയിൽ തരംഗമാകുന്നത്. ‘കുട്ടിത്തല’യുടെ ആദ്യചിത്രം പുറത്തുവന്നിരിക്കുന്നു. ശാലിനിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ തരംഗമായി മാറുന്നത്.

ആദ്വികിന്റെ ജനനം തന്നെ സോഷ്യൽമീഡിയയിൽ അജിത്തിന്റെ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാൽ ആദ്വിക്കിന്റെ ഒരുചിത്രം പോലും ഇതുവരെയും പുറത്തുവന്നില്ല. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് അജിത്തിനും ശാലിനിയ്ക്കും ആദ്വിക് പിറക്കുന്നത്.

shalini

2007 ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. അനുഷ്‌ക എന്ന് പേരിട്ട് വിളിയ്ക്കുന്ന കുട്ടിക്ക് ഇപ്പോള്‍ എട്ട് വയസ്സ് തികഞ്ഞു.

ajith-shalini

2000ത്തിലായിരുന്നു ഇരുവരുടെയും വിവാഹം.മലയാളത്തിലും തമിഴിലും തിരക്കുള്ള നായികയായിരുന്ന ശാലിനി വിവാഹത്തോടെ അഭിനയം നിര്‍ത്തുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.