തമിഴകത്തെ താരപുത്രന്മാരില്‍ ഒരാളായ ശാന്തനു ഭാഗ്യരാജ് വിവാഹിതനാകുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകയായ കീര്‍ത്തിയാണ് വധു. ആഗസ്റ്റ് 21നാണ് ഇരുവരുടെയും വിവാഹം.
സംവിധായകനും നടനുമായ ഭാഗ്യരാജ് നടി പൂര്‍ണിമ ദമ്പതികളുടെ മകനാണ് ശാന്തനു. പ്രശസ്ത നര്‍ത്തകരായ ജയന്തി-വിജയകുമാര്‍ ദമ്പതികളുടെ മകളാണ് കീര്‍ത്തി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.