Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഹമായി സൂര്യ; സിങ്കം 3 ടീസർ

singam-3

സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ സിങ്കം പതിപ്പിലെ മൂന്നാം ഭാഗം ടീസർ പുറത്തിറങ്ങി. ഒരു മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ സൂര്യയുടെ ആക്​ഷനും തീപ്പൊരി ഡയലോഗുകളും കൊണ്ട് സമ്പുഷ്ടമാണ്.

S3 Official Teaser | Tamil | Suriya, Anushka Shetty, Shruti Haasan | Harris Jayaraj | Hari

ആദ്യ രണ്ടു ഭാഗങ്ങൾ ഒരുക്കിയ ഹരി തന്നെയാണ് സിങ്കം മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനും അനുഷ്ക ഷെട്ടിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതം. തമിഴിലും തെലുങ്കിലുമായി ചിത്രം ഡിസംബര്‍ 16-ന് ക്രിസ്മസ് റിലീസായാണ് തിയറ്ററുകളിലെത്തുന്നത്. 

Your Rating: