Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറായി റിച്ച; ടീസർ കാണാം

richa-panai

സുനിൽ നായകനായി എത്തുന്ന തെലുങ്ക് ചിത്രം ഏദു ഗോൾഡ് ഏഹെ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സുഷ്മ രാജ് നായികയാകുന്ന ചിത്രത്തിൽ റിച്ച  പനൈ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. വാടാമല്ലി, സാൻഡ് വിച്ച് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് റിച്ച.

Eedu Gold Ehe Official Teaser - Sunil, Sushma Raj and Richa Panai || Veeru Potla