Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂര്യയുടെ വർക്കൗട്ട് വിഡിയോ

suriya

സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ സിങ്കം പതിപ്പിലെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം പകുതിഘട്ടത്തിൽ. സിനിമയിൽ ശരീരഭാരം വർധിപ്പിച്ച് കിടിലൻ ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. ചിത്രത്തിനായി വർക്കൗട്ട് ചെയ്യുന്ന സൂര്യയുടെ വിഡിയോ ആരാധകർക്കിടയിൽ തരംഗമാകുന്നു.

Suriya's tire flip training

ആദ്യ രണ്ടു ഭാഗങ്ങൾ ഒരുക്കിയ ഹരി തന്നെയാണ് സിങ്കം മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനും .അനുഷ്ക ഷെട്ടിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതം..