Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോയ്സ് താരം നകുലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

nakul-engages

തമിഴ് യുവതാരം നകുലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ശ്രുതി ഭാസ്കർ ആണ് വധു. ട്വിറ്ററിലൂടെയാണ് താരം തന്റെ വിവാഹനിശ്ചയവാർത്ത ആരാധകരെ അറിയിച്ചത്. വർഷങ്ങൾ നീണ്ട പ്രണയബന്ധമാണ് ഒടുവിൽ വിവാഹത്തിൽ എത്തിനിൽക്കുന്നത്.

ശങ്കർ സംവിധാനം ചെയ്ത ബോയ്സിലൂടെ സിനിമാരംഗത്തെത്തിയ താരം കാതലിൽ വിഴുന്തേൻ എന്ന ചിത്രത്തിലൂടെ നായകനായി മാറി, മാസിലാമണി, നാന്‍ രാജാവാഗ പോഗിറേൻ, വല്ലിനം എന്നിവയാണ് നകുലിന്റെ മറ്റുചിത്രങ്ങൾ.