Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരലക്ഷ്മി, ശശികുമാർ; താരൈ തപ്പട്ടൈ ട്രെയിലർ

varalaxmi

ബാലയുടെ താരൈ തപ്പട്ടൈ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. സംവിധായകനും നടനുമായ ശശികുമാറാണ് നായകന്‍. ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് നായിക.

തമിഴ് നാടോടിനൃത്തരൂപമായ കരഗാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം. ഇളയരാജയാണ് സംഗീതം. അദ്ദേഹം ആയിരം തികയ്ക്കുന്ന ഈണമാണ് താരൈതപ്പട്ടൈയിലേത്. 12 ഗാനങ്ങളാണ് ഇളയരാജ ഒരുക്കുന്നത്.

Thaarai Thappattai Official Theatrical Trailer 2016

നാദസ്വരവിദ്വാന്റെ വേഷത്തിലാണ് ശശികുമാര്‍. കമ്പനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശശികുമാറാണ് നിർമാണം.