Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതാളം 100 കോടി ക്ലബിൽ

vedalam-review

അജിത് നായകനായി എത്തിയ വേതാളം 100 കോടി ക്ലബിൽ. റിലീസ് ചെയ്ത് എട്ടു ദിവസങ്ങൾക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംനേടിയത്. വിജയ് ചിത്രമായ കത്തി 12 ദിവസങ്ങൾകൊണ്ടാണ് 100 കോടിയിൽ ഇടംപിടിച്ചിരുന്നത്.

ഏറ്റവും വേഗത്തിൽ 100 കോടി കടന്ന ചിത്രങ്ങൾ രജനിയുടെ ലിങ്ക, വിക്രത്തിന്റെ ഐ എന്നിവയാണ്. തമിഴ്നാട്ടിൽ നിന്ന് മാത്രം വേതാളത്തിന്റെ കളക്ഷൻ 60 കോടിയാണ്. ഒരു തിയറ്ററിൽ നിന്ന് മാത്രം തമിഴ്നാട്ടിൽ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കിട്ടിയതും വേതാളത്തിനാണ്.