Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷ് ചിത്രം തങ്കമകൻ ട്രെയിലർ

thangamakan-trailer

ധനുഷ്, ആമി ജാക്സൺ, സമാന്ത എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന തങ്കമകന്റെ ട്രെയിലർ പുറത്തിറങ്ങി. വേലയില്ലാ പട്ടധാരി എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന വിശേഷണത്തോടെയെത്തുന്ന ചിത്രം വേൽരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.

Thangamagan - Official Trailer | Dhanush, Amy Jackson, Samantha | Anirudh Ravichander

കെ.എസ് രവികുമാറും രാധികയുമാണ് ധനുഷിന്റെ തമിഴ് എന്ന കഥാപാത്രത്തിന്റെ മാതാപിതാക്കളായി എത്തുന്നത്. വണ്ടര്‍ബ്രാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ച് വേല്‍രാജ് ഒരുക്കിയ വേലൈ ഇല്ലാ പട്ടധാരി ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. അനിരുദ്ധ് ആണ് സംഗീതം.