Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തെറി’ ടീസർ കണ്ടത് ഒരുകോടി ആളുകൾ

vijay

ഇളയദളപതി ആരാധകർക്ക് ആവേശമാകാൻ ‘തെറി’ പൊങ്കൽ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ മറ്റൊരു വാർത്തകൂടി. തെറി ടീസർ യൂട്യൂബിൽ ഒരുകോടി ആളുകൾ കണ്ടിരിക്കുന്നു. ഫെബ്രുവരി അഞ്ചിനാണ് ടീസർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.

Theri - Official Teaser | Vijay, Samantha, Amy Jackson | G.V. Prakash Kumar | Atlee

വിക്രം നായകനായ ഐയുടെ ടീസറിന് ശേഷം ഒരുകോടി കടക്കുന്ന രണ്ടാമത്തെ തമിഴ് ടീസറാണ് തെറി. ഏറ്റവും കൂടുതൽ ലൈക്സ് കിട്ടിയ ടീസർ തെറിയുടേതാണ്. ഐയുടെ റെക്കോർഡ് ആണ് ഇനി തെറി ടീസറിന് ഭേദിക്കാനുള്ളത്.

Your Rating: