Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലുങ്കിൽ തിളങ്ങാൻ നമിത; ചിത്രങ്ങൾ കാണാം

namitha-pramod-yelugu

നമിത പ്രമോദ് തെന്നിന്ത്യയിലേക്ക്. ഒറ്റയടിക്ക് രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് താരം കരാർ ഒപ്പിട്ടിരിക്കുന്നത്. നമിത നായികയാകുന്ന തെലുങ്ക് ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

namitha-2

ആദി നായനാകുന്ന ചുട്ടാലഭായി, റാണ പുരോഹിത നായകവേഷത്തില്‍ എത്തുവ്വ കാതലോ രാജകുമാരി എന്നീ ചിത്രങ്ങളിലാണ് നമിത നായികയാകുന്നത്. ഇതില്‍ ചുട്ടാല ഭായി എന്ന ചിത്രം റിലീസിങിന് അടുക്കുന്നു.

namitha

മലയാളത്തിൽ നമിത നായികയായി അടുത്തിടെ എത്തിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. അടി കപ്യാരേ കൂട്ടമണി, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

namitha-telugu
namitha-3
Your Rating: