Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യക്ഷിയായി തൃഷ; നായിക ടീസർ

trisha

തൃഷ നായികയാകുന്ന ഹൊറർ കോമഡി ചിത്രം നായികയുടെ ടീസർ പുറത്തിറങ്ങി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗോവിയാണ്.

Nayagi Official Teaser - Tamil | Trisha | Ganesh Venkatraman | Govi

ചിത്രത്തിന് വേണ്ടി പ്രൊമോ ഗാനവും തൃഷ ആലപിക്കുന്നുണ്ട്. ഇതാദ്യമായാണ് തൃഷ സിനിമക്കായി പാടുന്നത്. മോഡലും നടനുമായ ഗണേഷ് വെങ്കട്രാമനാണ് ചിത്രത്തിലെ നായകൻ. ജയപ്രകാശ്, സത്യം രാജേഷ്, ബ്രഹ്മാനന്ദം, സെൻട്രയൻ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. തെന്നിന്ത്യന്‍ സുന്ദരിയുടെ അന്‍പതാം ചിത്രമാണ് നായകി.

Your Rating: