Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാലുമായി ചിമ്പുവും ഹന്‍സികയും; ട്രെയിലര്‍ കാണാം

simbu-vaalu

ചിമ്പു നായകനായെത്തുന്ന വാലുവിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. താരത്തിന്‍റെ മുന്‍കാമുകിയായിരുന്ന ഹന്‍സികയാണ് ചിത്രത്തില്‍ നായിക. നീണ്ട അനിശ്ചിതാവസ്ഥക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം വിവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. വിജയ് ചന്ദര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സന്താനം ഒരു പ്രധാനവേഷത്തിലെത്തുന്നു.

Vaalu Trailer

ചിമ്പുവിന്‍റെ ഒരു ചിത്രം തീയെറ്ററിലെത്തിയിട്ട് ഏകദേശം രണ്ടു വർഷത്തിലേറെയായി. ചിമ്പുവിന്‍റെ രണ്ടാം വരവായിട്ടാണ് തമിഴ് ചലച്ചിത്ര ലോകം ഈ ചിത്രത്തെ കാണുന്നത്. ഈ ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ഹൻസികയുമായുള്ള ചിമ്പുവിന്‍റെ പ്രണയം തകരുന്നതും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.