Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്‌യും അറ്റ്ലിയും വീണ്ടും ഒന്നിക്കുന്നു

vijay-atlee

തെരി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇളയദളപതിയും അറ്റ്ലിയും വീണ്ടും ഒരുമിക്കുന്നു. വിജയ്‌യുടെ അറുപത്തിയൊന്നാം ചിത്രമായിരിക്കും ഇത്. ശ്രീ തെനന്ദല്‍ ഫിലിംസ് ആണ് നിർമാണം. ബാഹുബലി, ബജ്രംഗി ഭായിജാൻ തുടങ്ങിയ സിനിമകൾക്ക് തൂലിക ചലിപ്പിച്ച കെവി വിജയേന്ദ്ര പ്രസാദ് ആണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. 

Your Rating: