Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തിക്കൊപ്പം പിറന്നാൾ ആഘോഷിച്ച് വിജയ്

keerthi-vijay

തമിഴ് സൂപ്പർതാരം വിജയ്‌യുടെ പിറന്നാള്‍ ആണ് ഇന്ന്. വലിയ ആഘോങ്ങളൊന്നുമില്ലാതെ ചെറിയൊരു ചടങ്ങിലായിരുന്നു ഇളയദളപതിയുടെ പിറന്നാൾ ആഘോഷം. ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽവച്ച് വിജയ് പിറന്നാൾ കേക്ക് മുറിച്ചു.

ചിത്രത്തിലെ നായികയായ കീർത്തി സുരേഷ്, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ, സതീഷ് എന്നിവർ പങ്കെടുത്തു. 

Your Rating: