Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധവന് വില്ലനായി വിജയ് സേതുപതി

madhavan-vijay

വിജയ് സേതുപതിയും മാധവനും ഒന്നിക്കുന്നു. ഇരട്ടസംവിധായകരായ ഗായത്രി–പുഷ്കർ ഒരുക്കുന്ന വിക്രം വേദ എന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. വിജയ് സേതുപതി ഗാങ്സ്റ്ററായി എത്തുമ്പോൾ മാധവൻ പൊലീസ് വേഷത്തിലെത്തുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.

ആര്യയെ നായകനാക്കി ഓരം പോ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ഗായത്രി–പുഷ്കർ ടീമിന്റെ മൂന്നാമത്തെ സിനിമയാണ് വിക്രം വേദ. 

Your Rating: